Header Ads

  • Breaking News

    ജില്ലയില്‍ 819 പേര്‍ക്ക് കൂടി കൊവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

    ജില്ലയില്‍ വെള്ളിയാഴ്ച (24/09/2021) 819 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 11.99%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 53
    ആന്തൂര്‍ നഗരസഭ 10
    ഇരിട്ടി നഗരസഭ 11
    കൂത്തുപറമ്പ് നഗരസഭ 15
    മട്ടന്നൂര്‍ നഗരസഭ 6
    പാനൂര്‍ നഗരസഭ 9
    പയ്യന്നൂര്‍ നഗരസഭ 36
    ശ്രീകണ്ഠാപുരം നഗരസഭ 25
    തളിപ്പറമ്പ് നഗരസഭ 9
    തലശ്ശേരി നഗരസഭ 27
    ആലക്കോട് 9
    അഞ്ചരക്കണ്ടി 11
    ആറളം 11
    അയ്യന്‍കുന്ന് 3
    അഴീക്കോട് 11
    ചപ്പാരപ്പടവ് 14
    ചെമ്പിലോട് 11
    ചെങ്ങളായി 5
    ചെറുകുന്ന് 6
    ചെറുപുഴ 11
    ചെറുതാഴം 16
    ചിറക്കല്‍ 11
    ചിറ്റാരിപ്പറമ്പ് 7
    ചൊക്ലി 2
    ധര്‍മ്മടം 8
    എരമംകുറ്റൂര്‍ 6
    എരഞ്ഞോളി 6
    എരുവേശ്ശി 14
    ഏഴോം 4
    ഇരിക്കൂര്‍ 2
    കടന്നപ്പള്ളി പാണപ്പുഴ 13
    കതിരൂര്‍ 5
    കല്യാശ്ശേരി 16
    കണിച്ചാര്‍ 14
    കാങ്കോല്‍ആലപ്പടമ്പ 7
    കണ്ണപുരം 18
    കരിവെള്ളൂര്‍പെരളം 6
    കീഴല്ലൂര്‍ 4
    കേളകം 4
    കൊളച്ചേരി 1
    കോളയാട് 9
    കൂടാളി 9
    കോട്ടയംമലബാര്‍ 6
    കൊട്ടിയൂര്‍ 13
    കുഞ്ഞിമംഗലം 14
    കുന്നോത്തുപറമ്പ് 12
    കുറുമാത്തൂര്‍ 10
    കുറ്റിയാട്ടൂര്‍ 4
    മാടായി 5
    മലപ്പട്ടം 1
    മാലൂര്‍ 2
    മാങ്ങാട്ടിടം 13
    മാട്ടൂല്‍ 4
    മയ്യില്‍ 3
    മൊകേരി 3
    മുണ്ടേരി 15
    മുഴക്കുന്ന് 6
    മുഴപ്പിലങ്ങാട് 3
    നടുവില്‍ 5
    നാറാത്ത് 4
    ന്യൂമാഹി 2
    പടിയൂര്‍ 8
    പന്ന്യന്നൂര്‍ 8
    പാപ്പിനിശ്ശേരി 15
    പരിയാരം 11
    പാട്യം 21
    പട്ടുവം 10
    പായം 12
    പയ്യാവൂര്‍ 12
    പെരളശ്ശേരി 10
    പേരാവൂര്‍ 11
    പെരിങ്ങോം-വയക്കര 4
    പിണറായി 15
    രാമന്തളി 10
    തില്ലങ്കേരി 5
    തൃപ്പങ്ങോട്ടൂര്‍ 6
    ഉദയഗിരി 3
    ഉളിക്കല്‍ 9
    വേങ്ങാട് 26
    കാസര്‍ഗോഡ് 1
    കോട്ടയം 1

    ഇതര സംസ്ഥാനം:

    കതിരൂര്‍ 1
    കൊട്ടിയൂര്‍ 1

    വിദേശത്തു നിന്നും വന്നവര്‍:

    മുണ്ടേരി 1
    രാമന്തളി 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    കൂത്തുപറമ്പ് നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 1
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    ചപ്പാരപ്പടവ് 1
    ചെറുകുന്ന് 1
    ധര്‍മ്മടം 1
    എരഞ്ഞോളി 1
    ഏഴോം 1
    കീഴല്ലൂര്‍ 1
    കോട്ടയംമലബാര്‍ 1
    കുറുമാത്തൂര്‍ 1
    നടുവില്‍ 1
    പാപ്പിനിശ്ശേരി 1
    പാട്യം 1
    പേരാവൂര്‍ 1

    രോഗമുക്തി 1028 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 255709 ആയി. ഇവരില്‍ 1028 പേര്‍ വെള്ളിയാഴ്ച (24/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 247275 ആയി. 1607 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5360 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 4661 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4661 പേര്‍ വീടുകളിലും ബാക്കി 699 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 22961 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22961 പേരാണ്. ഇതില്‍ 22291 പേര്‍ വീടുകളിലും 670 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന

    ജില്ലയില്‍ നിന്ന് ഇതുവരെ 1956778 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1955986 എണ്ണത്തിന്റെ ഫലം വന്നു. 792 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


    No comments

    Post Top Ad

    Post Bottom Ad