Header Ads

  • Breaking News

    ജില്ലയില്‍ 810 പേര്‍ക്ക് കൂടി കൊവിഡ് ; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


    ജില്ലയില്‍ ശനിയാഴ്ച (സെപ്തബർ 11) 810 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്കും വിദേശത്തു നിന്നും എത്തിയ ഒരാൾക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.55%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 93
    ആന്തുര്‍ നഗരസഭ 8
    ഇരിട്ടി നഗരസഭ 5
    കൂത്തുപറമ്പ് നഗരസഭ 9
    മട്ടന്നൂര്‍ നഗരസഭ 15
    പാനൂര്‍ നഗരസഭ 14
    പയ്യന്നൂര്‍ നഗരസഭ 23
    ശ്രീകണ്ഠാപുരം നഗരസഭ 8
    തളിപ്പറമ്പ് നഗരസഭ 11
    തലശ്ശേരി നഗരസഭ 47
    ആലക്കോട് 4
    അഞ്ചരക്കണ്ടി 36
    ആറളം 5
    അയ്യന്‍കുന്ന് 1
    അഴീക്കോട് 22
    ചപ്പാരപ്പടവ് 10
    ചെമ്പിലോട് 25
    ചെങ്ങളായി 7
    ചെറുപുഴ 5
    ചെറുതാഴം 7
    ചിറക്കല്‍ 11
    ചിറ്റാരിപ്പറമ്പ് 9
    ചൊക്ലി 3
    ധര്‍മ്മടം 2
    എരമം കുറ്റൂര്‍ 2
    എരഞ്ഞോളി 7
    എരുവേശ്ശി 9
    ഏഴോം 7
    ഇരിക്കൂര്‍ 1
    കടമ്പൂര്‍ 6
    കടന്നപ്പള്ളി പാണപ്പുഴ 1
    കതിരൂര്‍ 16
    കല്യാശ്ശേരി 11
    കണിച്ചാര്‍ 3
    കാങ്കോല്‍ ആലപ്പടമ്പ 11
    കണ്ണപുരം 7
    കരിവെള്ളൂര്‍ പെരളം 6
    കീഴല്ലൂര്‍ 8
    കേളകം 5
    കൊളച്ചേരി 3
    കോളയാട് 7
    കൂടാളി 11
    കോട്ടയം മലബാര്‍ 6
    കൊട്ടിയൂര്‍ 5
    കുഞ്ഞിമംഗലം 6
    കുന്നോത്തുപറമ്പ് 32
    കുറുമാത്തൂര്‍ 4
    കുറ്റിയാട്ടൂര്‍ 9
    മാടായി 7
    മാലൂര്‍ 4
    മാങ്ങാട്ടിടം 10
    മാട്ടൂല്‍ 4
    മയ്യില്‍ 8
    മൊകേരി 4
    മുണ്ടേരി 13
    മുഴക്കുന്ന് 3
    മുഴപ്പിലങ്ങാട് 12
    നടുവില്‍ 12
    നാറാത്ത് 11
    ന്യൂമാഹി 11
    പടിയൂര്‍ 3
    പന്ന്യന്നൂര്‍ 11
    പരിയാരം 8
    പാട്യം 11
    പട്ടുവം 5
    പായം 5
    പയ്യാവൂര്‍ 5
    പെരളശ്ശേരി 11
    പേരാവൂര്‍ 2
    പെരിങ്ങോം-വയക്കര 5
    പിണറായി 12
    രാമന്തളി 8
    തില്ലങ്കേരി 4
    തൃപ്പങ്ങോട്ടൂര്‍ 21
    ഉദയഗിരി 5
    ഉളിക്കല്‍ 5
    വളപട്ടണം 1
    വേങ്ങാട് 13
    എറണാകുളം 1

    No comments

    Post Top Ad

    Post Bottom Ad