Header Ads

  • Breaking News

    6...6...6...6...6...6...ഒരോവറിൽ 6 സിക്സുകൾ പറത്തി ഇന്ത്യൻ താരം

    ക്രിക്കറ്റിൽ വീണ്ടും അവിശ്വസനീയ പ്രകടനവുമായി ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ. ചണ്ഡീഗഡുകാരനായ ജസ്കരൺ സിങ് മൽഹോത്രയാണ് യുഎസിൽ ഏകദിനത്തിൽ ഒരോവറിൽ 6 സിക്സുകൾ പറത്തിയത്. പാപുവ ന്യൂഗിനിയക്കെതിരായ മത്സരത്തിൽ 49ാം ഓവറിലാണ് അമേരിക്കൻ താരമായ ജസ്കരൺ മാന്ത്രിക സംഖ്യ തികച്ചത്. 124 പന്തിൽ 173 റൺസ് വാരിയ താരം 16 സിക്സുകളും കളിയിൽ അടിച്ചെടുത്തു. ഗിബ്സ്, യുവരാജ്, പൊള്ളാർഡ് തുടങ്ങിയവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

    No comments

    Post Top Ad

    Post Bottom Ad