Header Ads

  • Breaking News

    ശക്തൻ മാർക്കറ്റ് നവീകരണത്തിന് 1 കോടി പ്രഖ്യാപിച്ച് സുരേഷ് ഗോപി

    തൃശൂർ ശക്തൻ മാർക്കറ്റിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സുരേഷ് ഗോപി എംപി. മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതിയാണ് സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുന്നത്. മേയർ എംകെ വർഗീസിനെ സുരേഷ് ഗോപി വിവരം അറിയിച്ചു. എംപി ഫണ്ടിൽ നിന്നോ കുടുംബ ട്രസ്റ്റിൽ നിന്നോ തുക കൈമാറും. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മാർക്കറ്റിലെ പ്രശ്നങ്ങൾ സുരേഷ് ഗോപിയുടെ ശ്രദ്ധയിലെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad