Header Ads

  • Breaking News

    സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പന ഉണ്ടാകില്ല



    തിരുവനന്തപുരം: 
    നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad