Header Ads

  • Breaking News

    BREAKING: സന്തോഷ വാർത്ത, രാജ്യത്തിന് വീണ്ടും അഭിമാന നേട്ടം!

    ടോക്കിയോ ‌ഒളിമ്പിക്സ് വനിതാ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യൻ താരം ലൊവ്ലീന ബോ‌ർഹൈന് വെങ്കലം. സെമി ഫൈനലിൽ ലോക ഒന്നാം നമ്പ‌‍ർ താരം തു‌ർക്കി താരം ബുസേനസ് സു‌‌ർമെനേലിക്ക് എതിരെയായിരുന്നു ലൊവ്ലീനയുടെ തോൽവി.

    No comments

    Post Top Ad

    Post Bottom Ad