Header Ads

  • Breaking News

    ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്!

    കേരളത്തിൽ നാളെയും 22നും ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടാകില്ല. നാളെ സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടർന്നാണ് ഇളവുകൾ അനുവദിച്ചത്. തൊട്ടടുത്ത ഞായറാഴ്ച ഓണാഘോഷത്തോട് അനുബന്ധമായാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത്. ഓഗസ്റ്റ് 28 വരെ സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. 29ന് ഞായറാഴ്ച മാത്രമാണ് സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകുക.

    No comments

    Post Top Ad

    Post Bottom Ad