Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി.

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി.

    ദുബായിൽ നിന്നെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് 302 ഗ്രാം സ്വർണം പിടികൂടിയത്.

    കസ്റ്റംസ് അസി. കമ്മീഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്

    No comments

    Post Top Ad

    Post Bottom Ad