സംസ്ഥാനത്ത് നാളെ അവധി
സംസ്ഥാനത്ത് നാളെ അവധി
മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് നാളെ ബാങ്കുകൾക്ക് അവധി നൽകി. ഓണം കൂടിയെത്തുന്നതോടെ വരുന്ന അഞ്ച് ദിവസവും ബാങ്കുകൾക്ക് അവധിയായിരിക്കും. 19 (മുഹറം), 20 (ഒന്നാം ഓണം), 21 (തിരുവോണം), 22 (മൂന്നാം ഓണം), 23 (ശ്രീനാരായണ ഗുരു ജയന്തി) എന്നീ ദിവസങ്ങളിലും ബാങ്കുകൾക്ക് അവധിയാണ്. അത്യാവശ്യ ബാങ്ക് ഇടപാടുകൾ നടത്തേണ്ടവർ ഇന്ന് തന്നെ ബാങ്കിലെത്താൻ ശ്രദ്ധിക്കണം. 24ന് ചൊവ്വാഴ്ചയോ പിന്നീട് ബാങ്കുകൾ തുറക്കൂം.
No comments
Post a Comment