Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും


    ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്രഭാത് ,പ്രഭാത് അനക്‌സ്, ബ്രിഗേഡ് സെന്റര്‍, പ്രഭാത് റെസിഡന്‍സി എന്നിവിടങ്ങളില്‍ ബുധന്‍ (ആഗസ്ത് 25) ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേര്‍ കാനം, തട്ടുമ്മല്‍, നെടും കുന്ന്, മതനാര്‍ കല്ല് , ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍ ട്രാന്‍സ്ഫോര്‍മര്‍ എന്നിവിടങ്ങളില്‍ ബുധന്‍ (ആഗസ്ത് 25) രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളരിയാനം, മുണ്ടപ്രം, രാജേശ്വരി എന്നീ ഭാഗങ്ങളില്‍ ബുധന്‍ (ആഗസ്ത് 25) രാവിലെ 11.30 മുതല്‍ 5.30 വരെയും ഏര്യം – കുപ്പേരിപ്പള്ളി ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദുതി മുടങ്ങും.

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, നല്ലാഞ്ഞിപറമ്പ്, കാനത്തൂര്‍ അമ്പല പരിസരം, കുന്നാവ്, പുതിയ തെരു മുച്ചിലോട്ട്കാവ് എന്നീ ഭാഗങ്ങളില്‍ ബുധന്‍ (ആഗസ്ത് 25) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad