Header Ads

  • Breaking News

    മാട്ടൂൽ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിക്ക് ലഭിച്ച തുകയിൽ 8.5 കോടി രൂപ ഖാസിമിന്



    മാട്ടൂൽ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിക്ക് ലഭിച്ച തുകയിൽ 8.5 കോടി രൂപ എസ്.എം.എ ബാധിതനായ ചപ്പാരപ്പടവിലെ ഖാസിമിന്റെ ചികിത്സക്കായി നൽകും.സ്വാതന്ത്ര്യ ദിനത്തിൽ വൈകീട്ടാണ് മാട്ടൂൽ കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.ഖാസിമിന് ഇനി 40 ദിനം കൊണ്ട് 7 കോടി രൂപ കണ്ടെത്തണം.

    No comments

    Post Top Ad

    Post Bottom Ad