Header Ads

  • Breaking News

    ഏഴോം പഞ്ചായത്തിൽ 36 പേർക്ക് കോവിഡ് പോസിറ്റീവ് ; കണ്ണൂർ ജില്ലയില്‍ 1939 പേര്‍ക്ക് കൂടി കൊവിഡ് ; 1908 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

    ജില്ലയില്‍ വ്യാഴാഴ്ച (26/08/2021) 1939 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1908 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.83%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 147
    ആന്തുര്‍ നഗരസഭ 51
    ഇരിട്ടി നഗരസഭ 13
    കൂത്തുപറമ്പ്‌ നഗരസഭ 9
    മട്ടന്നൂര്‍ നഗരസഭ 47
    പാനൂര്‍ നഗരസഭ 44
    പയ്യന്നൂര്‍ നഗരസഭ 95
    ശ്രീകണ്ഠാപുരം നഗരസഭ 22
    തളിപ്പറമ്പ്‌ നഗരസഭ 24
    തലശ്ശേരി നഗരസഭ 41
    ആലക്കോട് 8
    അഞ്ചരക്കണ്ടി 20
    ആറളം 47
    അയ്യന്‍കുന്ന് 39
    അഴീക്കോട് 54
    ചപ്പാരപ്പടവ് 10
    ചെമ്പിലോട് 46
    ചെങ്ങളായി 12
    ചെറുകുന്ന് 9
    ചെറുപുഴ 24
    ചെറുതാഴം 28
    ചിറക്കല്‍ 14
    ചിറ്റാരിപ്പറമ്പ് 21
    ചൊക്ലി 11
    ധര്‍മ്മടം 16
    എരമംകുറ്റൂര്‍ 33
    എരഞ്ഞോളി 7
    എരുവേശ്ശി 6
    ഏഴോം 35
    ഇരിക്കൂര്‍ 8
    കടമ്പൂര്‍ 9
    കടന്നപ്പള്ളി പാണപ്പുഴ 27
    കതിരൂര്‍ 23
    കല്യാശ്ശേരി 8
    കണിച്ചാര്‍ 13
    കാങ്കോല്‍ ആലപ്പടമ്പ 9
    കണ്ണപുരം 13
    കരിവെള്ളൂര്‍ പെരളം 27
    കീഴല്ലൂര്‍ 9
    കേളകം 14
    കൊളച്ചേരി 29
    കോളയാട് 8
    കൂടാളി 25
    കോട്ടയം മലബാര്‍ 3
    കൊട്ടിയൂര്‍ 7
    കുഞ്ഞിമംഗലം 11
    കുന്നോത്തുപറമ്പ് 25
    കുറുമാത്തൂര്‍ 16
    കുറ്റിയാട്ടൂര്‍ 40
    മാടായി 39
    മലപ്പട്ടം 15
    മാലൂര്‍ 9
    മാങ്ങാട്ടിടം 17
    മാട്ടൂല്‍ 25
    മയ്യില്‍ 30
    മൊകേരി 12
    മുണ്ടേരി 36
    മുഴക്കുന്ന് 15
    മുഴപ്പിലങ്ങാട് 6
    നടുവില്‍ 8
    നാറാത്ത് 22
    ന്യൂമാഹി 7
    പടിയൂര്‍ 9
    പന്ന്യന്നൂര്‍ 28
    പാപ്പിനിശ്ശേരി 33
    പരിയാരം 31
    പാട്യം 46
    പട്ടുവം 14
    പായം 28
    പയ്യാവൂര്‍ 10
    പെരളശ്ശേരി 12
    പേരാവൂര്‍ 13
    പെരിങ്ങോം-വയക്കര 5
    പിണറായി 17
    രാമന്തളി 48
    തില്ലങ്കേരി 11
    തൃപ്പങ്ങോട്ടൂര്‍ 27
    ഉദയഗിരി 9
    ഉളിക്കല്‍ 40
    വളപട്ടണം 25
    കാസര്‍ഗോഡ് 3
    പശ്ചിമ ബംഗാള്‍ 1

    ഇതരസംസ്ഥാനം:

    ഏഴോം 1
    കുറുമാത്തൂര്‍ 2
    മാടായി 2
    പായം 1
    തില്ലങ്കേരി 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    കൂത്തുപറമ്പ്‌ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 2
    തലശ്ശേരി നഗരസഭ 2
    അഞ്ചരക്കണ്ടി 2
    ആറളം 1
    ചെങ്ങളായി 1
    എരമംകുറ്റൂര്‍ 1
    ഏഴോം 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കണിച്ചാര്‍ 1
    കീഴല്ലൂര്‍ 1
    മലപ്പട്ടം 1
    മാങ്ങാട്ടിടം 1
    മയ്യില്‍ 1
    പരിയാരം 1
    പായം 2
    പിണറായി 2

    രോഗമുക്തി 1298 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 218408 ആയി. ഇവരില്‍ 1298 പേര്‍ വ്യാഴാഴ്ച (ആഗസ്ത് 26) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 207314 ആയി. 1295 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7212 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 6234 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര്‍ 6234 വീടുകളിലും ബാക്കി 978 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 32024 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 32024 പേരാണ്. ഇതില്‍ 31092 പേര്‍ വീടുകളിലും 932 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 1718604 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1717903 എണ്ണത്തിന്റെ ഫലം വന്നു. 701 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad