Header Ads

  • Breaking News

    ജില്ലയില്‍ 1338 പേര്‍ക്ക് കൂടി കൊവിഡ്; 1311 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

    ജില്ലയില്‍ വ്യാഴാഴ്ച (12/08/2021) 1338 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1311 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 14.92%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 115
    ആന്തൂര്‍ നഗരസഭ 22
    ഇരിട്ടി നഗരസഭ 12
    കൂത്തുപറമ്പ് നഗരസഭ 10
    മട്ടന്നൂര്‍ നഗരസഭ 29
    പാനൂര്‍ നഗരസഭ 16
    പയ്യന്നൂര്‍ നഗരസഭ 42
    ശ്രീകണ്ഠാപുരം നഗരസഭ 18
    തളിപ്പറമ്പ് നഗരസഭ 17
    തലശ്ശേരി നഗരസഭ 23
    ആലക്കോട് 22
    അഞ്ചരക്കണ്ടി 17
    ആറളം 36
    അയ്യന്‍കുന്ന് 13
    അഴീക്കോട് 58
    ചപ്പാരപ്പടവ് 7
    ചെമ്പിലോട് 33
    ചെങ്ങളായി 8
    ചെറുകുന്ന് 16
    ചെറുപുഴ 91
    ചെറുതാഴം 27
    ചിറക്കല്‍ 26
    ചിറ്റാരിപ്പറമ്പ് 9
    ചൊക്ലി 12
    ധര്‍മ്മടം 12
    എരമംകുറ്റൂര്‍ 12
    എരഞ്ഞോളി 4
    എരുവേശ്ശി 12
    ഏഴോം 18
    ഇരിക്കൂര്‍ 5
    കടമ്പൂര്‍ 5
    കടന്നപ്പള്ളിപാണപ്പുഴ 19
    കതിരൂര്‍ 4
    കല്യാശ്ശേരി 21
    കണിച്ചാര്‍ 2
    കാങ്കോല്‍ആലപ്പടമ്പ 8
    കണ്ണപുരം 4
    കരിവെള്ളൂര്‍പെരളം 6
    കീഴല്ലൂര്‍ 12
    കേളകം 12
    കൊളച്ചേരി 5
    കോളയാട് 2
    കൂടാളി 9
    കോട്ടയംമലബാര്‍ 9
    കൊട്ടിയൂര്‍ 17
    കുഞ്ഞിമംഗലം 6
    കുന്നോത്തുപറമ്പ് 10
    കുറുമാത്തൂര്‍ 10
    കുറ്റിയാട്ടൂര്‍ 20
    മാടായി 32
    മലപ്പട്ടം 6
    മാലൂര്‍ 10
    മാങ്ങാട്ടിടം 10
    മാട്ടൂല്‍ 19
    മയ്യില്‍ 6
    മൊകേരി 8
    മുണ്ടേരി 15
    മുഴക്കുന്ന് 11
    മുഴപ്പിലങ്ങാട് 2
    നടുവില്‍ 4
    നാറാത്ത് 12
    ന്യൂമാഹി 15
    പടിയൂര്‍ 4
    പന്ന്യന്നൂര്‍ 4
    പാപ്പിനിശ്ശേരി 35
    പരിയാരം 14
    പാട്യം 12
    പട്ടുവം 7
    പായം 11
    പയ്യാവൂര്‍ 3
    പെരളശ്ശേരി 6
    പേരാവൂര്‍ 19
    പെരിങ്ങോം-വയക്കര 20
    പിണറായി 7
    രാമന്തളി 47
    തില്ലങ്കേരി 4
    തൃപ്പങ്ങോട്ടൂര്‍ 11
    ഉദയഗിരി 3
    ഉളിക്കല്‍ 18
    വളപട്ടണം 2
    വേങ്ങാട് 9
    കാസര്‍ഗോഡ് 1
    പാലക്കാട് 1

    ഇതരസംസ്ഥാനം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ചെറുതാഴം 1
    പേരാവൂര്‍ 1

    വിദേശത്തുനിന്നുംവന്നവര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    പാനൂര്‍ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ആന്തൂര്‍ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 2
    തലശ്ശേരി നഗരസഭ 3
    ആലക്കോട് 1
    ആറളം 1
    ചെമ്പിലോട് 1
    ചെറുതാഴം 3
    കടമ്പൂര്‍ 1
    കണ്ണപുരം 1
    കോട്ടയം മലബാര്‍ 1
    മലപ്പട്ടം 1
    പരിയാരം 2
    പായം 1
    പെരിങ്ങോം-വയക്കര 1

    രോഗമുക്തി 1643 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 201034 ആയി. ഇവരില്‍ 1643 പേര്‍ വ്യാഴാഴ്ച(ആഗസ്ത് 12) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 191879 ആയി. 1148 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6021 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 5170 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5170 പേര്‍ വീടുകളിലും ബാക്കി 851 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 30546 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30546 പേരാണ്. ഇതില്‍ 29704 പേര്‍ വീടുകളിലും 842 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 1608501 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1607699 എണ്ണത്തിന്റെ ഫലം വന്നു. 802 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad