Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും

    സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ട് എന്നാൽ ലഭിക്കുന്ന വിവരം. വ്യാപനത്തോത് കൂടുതലുള്ള ഇടങ്ങളിൽ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചേക്കും. മൈക്രോ കണ്ടെയ്ൻമെന്റ് സോൺ തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

    No comments

    Post Top Ad

    Post Bottom Ad