Header Ads

  • Breaking News

    സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി!

    സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്ന് മുതൽ നിയന്ത്രണം കർശനമാക്കി. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിൽ ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കൂ. എ, ബി, സി ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിന് സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad