Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, മൂടേങ്ങ,കുഴിക്കാട്, പെരിന്തട്ട സെന്റല്‍, കണ്ണാടിപൊയില്‍, ചട്യോള്‍, ഓലയമ്പാടി നമ്പര്‍ രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 14 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
    വൈദ്യുതി മുടങ്ങും

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രജനി,പാടിക്കുന്ന്, യൂണിലൈഫ് , എച്ച് ടി ടാഗോര്‍ വുഡ്, മയ്യില്‍ ഗ്രാനൈറ്റ് ,എ കെ ആര്‍ ക്രഷര്‍, ടിവികെ കോംപ്ലക്‌സ്, എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 14 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നമ്പ്യാര്‍ മൊട്ട, അറാഫത്ത് നഗര്‍, ബദരിക്കം, ഭാരതീയ വിദ്യാഭവന്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ജൂലൈ 14 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും

    No comments

    Post Top Ad

    Post Bottom Ad