ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Type Here to Get Search Results !

ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


▪️ *പയ്യന്നൂർ:* ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 08/06/2021 ചൊവ്വാഴ്ച്ച  രാവിലെ 10 മുതൽ 12 വരെ
കടന്നപ്പള്ളി ഫീഡറിലെ കാനായി എ. വി മന്ദിരം, കാനായിസൗത്ത്, മുക്കൂട്, കാനായിനോർത്ത്, മുത്തത്തി, കാനായിസ്കൂൾ, നെല്ലിയാട്ട്, കാനായി കാനം, വള്ളിക്കെട്ട്, കോറോംപോളി 
എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 
വൈദ്യുതി  ഉണ്ടായിരിക്കുന്നതല്ല.

▪️മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കടയക്കര, നടുവിലെക്കുനി, ചേപ്പായിക്കോട്ടം, പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, മരമില്ല്, ഹച്ച്, വൈറ്റ് കോള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ എട്ട് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

▪️തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടലായി വാട്ടര്‍ ടാങ്ക്, കടലായി ടെമ്പിള്‍, ആശാരിക്കാവ്, കടലായി നട, വട്ടുപാറ, മഞ്ഞക്കാല്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

▪️അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്മരശ്ശേരിപ്പാറ മുതല്‍ അയനിവയല്‍ വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

▪️പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിങ്ങോം സ്‌കൂള്‍, പഞ്ചായത്ത്, താലൂക്ക് ഹോസ്പിറ്റല്‍, ചിലക്, കെ പി നഗര്‍, കൊരങ്ങാട്, പയ്യങ്ങാനം, കക്കറ, പുറവട്ടം, ഏണ്ടി, ചേപ്പത്തോട്, കക്കറ ക്രഷര്‍, കക്കറ ടവര്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

▪️ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം ഹോമിയോ ഡിസ്‌പെന്‍സറി മുതല്‍ അതിരകം യു പി സ്‌കൂള്‍, സുബ്രഹ്‌മണ്യ സ്വാമി ടെമ്പിള്‍ റോഡില്‍ കൊയാമ്പില്‍ കമ്പനി, ചിക്കന്‍ ഫാം വരെയുള്ള ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്ണ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

▪️ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശി , കമാല്‍പീടിക, അണ്ണാക്കൊട്ടന്‍ ചാല്‍, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, വീനസ് ക്ലബ്, അയ്യപ്പന്‍ മല, അയ്യപ്പന്‍ മല ടവര്‍, പുലിദൈവം കാവ്, കട്ട് ആന്റ്കവര്‍ നുച്ചിലോട്, നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, ഏച്ചൂര്‍ ബസാര്‍,വാണിയംചാല്‍, പുന്നക്കാമൂല, കൊങ്ങണംകോട്, ഏച്ചൂര്‍ ഓഫീസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ എട്ട് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

▪️ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പതിനാറാം പറമ്പ്, അടുവാപ്പുറം വയല്‍, മോലൂര്‍, മൈക്കിള്‍ഗിരി എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad