Header Ads

  • Breaking News

    സംസ്ഥാനത്ത് ബോംബാക്രമണം!

    സംസ്ഥാനത്ത് പൊലീസിന് നേരെ ബോംബ് എറിഞ്ഞു. തിരുവനന്തപുരത്തെ നെയ്യാർ ഡാം പൊലീസിന് നേരെയാണ് കഞ്ചാവ് മാഫിയ ഇന്ന് പെട്രോൾ ബോംബ് എറിഞ്ഞത്. ബോംബാക്രമണത്തിൽ CPO ടിനോ ജോസഫിന് പരിക്കേറ്റു. അക്രമി സംഘം പൊലീസ് ജീപ്പ് അടിച്ച് തകർക്കുകയും ചെയ്തു. പുലർച്ചെ 3 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ആക്രമണം നടത്തിയ ശേഷം പ്രതികൾ വനത്തിനുള്ളിലേക്ക് ഓടി മറയുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad