Header Ads

  • Breaking News

    വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: തെറ്റ് തിരുത്താന്‍ അവസരം

    വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ സാധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. കോവിന്‍ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ളവ വെച്ചുള്ള സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയിരുന്നു. കോവിന്‍ വെബ്‌സൈറ്റില്‍ നിന്നു തന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താം. പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

    No comments

    Post Top Ad

    Post Bottom Ad