Header Ads

  • Breaking News

    കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രിക മരിച്ചു

    കണ്ണൂർ :
    കണ്ണൂരിൽ ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രിക മരിച്ചു.

    കണ്ണൂർ കാൽടെക്സ് ഗാന്ധി സർക്കിളിൽ ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.

    തോട്ടട സ്വദേശിനി പ്രീതി ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്.

    No comments

    Post Top Ad

    Post Bottom Ad