Header Ads

  • Breaking News

    നഗ്നതാ പ്രദർശനം നടത്തിയ ആളെ പരിയാരം പോലീസ് പിടികൂടി

    പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് വനിത ഹോസ്റ്റലിനു സമീപം നഗ്നത പ്രദർശനം നടത്തിയ ആളെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ ചിറവക്ക് സ്വദേശി പി.എം സുനിലിനെയാണ് പരിയാരം പോലീസ് പിടികൂടിയത്

    No comments

    Post Top Ad

    Post Bottom Ad