Header Ads

  • Breaking News

    കെടിഎസ് പടന്നയിൽ അന്തരിച്ചു

    പ്രശസ്ത സിനിമാ നടൻ കെടിഎസ് പടന്നയിൽ (88) അന്തരിച്ചു. കൊച്ചിയിൽ വെച്ചാണ് അന്ത്യം. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നാടകങ്ങളിലൂടെ സിനിമയിൽ എത്തിയ കെടിഎസ് രാജസേനൻ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. ശ്രീ കൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു, കുഞ്ഞിരാമായണം, ആദ്യത്തെ കൺമണി തുടങ്ങി പ്രമുഖ ചിത്രങ്ങളിൽ അഭിനയിച്ചു.

    No comments

    Post Top Ad

    Post Bottom Ad