• Breaking News

    BREAKING: ഇന്ന് മുതൽ ട്രിപ്പിള്‍ ലോക്ക്ഡൗൺ!

    കൊവിഡ് രോഗികൾ ഉയരുന്ന പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ പലയിടത്തും ഇന്ന് മുതല്‍ ട്രിപ്പിൾ ലോക്ക്ഡൗൺ. 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക. ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂർണ ലോക്ക്ഡൗണും ഉണ്ടാകും. തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഭാഗിക ലോക്ക്ഡൗണും ഏർപ്പെടുത്തി.

    അഭിപ്രായങ്ങളൊന്നുമില്ല

    Post top Ad

    Post Bottom Ad