Header Ads

  • Breaking News

    ലോക്ക്ഡൗൺ പിൻവലിക്കുമോ? മുഖ്യമന്ത്രിയുടെ പ്രധാന അറിയിപ്പ്!

    സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ശാസ്ത്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു. നിയന്ത്രണങ്ങൾ തെറ്റില്ലെന്ന് ദേശീയ തലത്തിലെ വിദഗ്ധർ പറഞ്ഞു. വർധിച്ച ജനസാന്ദ്രതയും പ്രായാധിക്യമുള്ളവരുടെ എണ്ണവും സംസ്ഥാനത്ത് രോഗവ്യാപനം കൂട്ടി. വാക്സിനേഷനിൽ കേരളം രാജ്യത്തിന്റെ ശരാശരിയേക്കാൾ ഇരട്ടിയോളം വാക്സിൻ നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad