കളത്തിൽ സാംബ നൃത്തമാടുന്നവരെ നേരിടാൻ പെറു, കോപ്പ അമേരിക്ക സെമി ആവേശത്തിലേക്ക്.
കോപ്പ അമേരിക്ക സെമിയിൽ നാളെ ആതിഥെയരായ ബ്രസീൽ പെറുവിനെ നേരിടും.🤺പത്തു പേരായി ചുരുങ്ങിയിട്ടും ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ബ്രസീലും പരാഗ്യയെ പെനാൽട്ടിയിൽ മറികടന്ന പെറുവും സെമിയിൽ ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടത്തിനാണ് കാല്പന്ത് ലോകം കാത്തിരിക്കുന്നത്.
സസ്പെൻഷൻ കാരണം ഗബ്രിയേൽ ജീസസ് ബ്രസീൽ നിരയിൽ നാളെ ഉണ്ടാകില്ല.ഇന്ത്യൻ സമയം നാളെ പുലർച്ചെ 4:30ന് ബ്രസീലിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
Copa America
Semi Finals
Brazil vs Peru
04.30 AM | IST
Sony Ten 2
Olympic Stadium

No comments
Post a Comment