Header Ads

  • Breaking News

    ബാറുകളിൽ ഇന്ന് മുതൽ വീണ്ടും മദ്യവിൽപ്പന

    സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വീണ്ടും മദ്യവിൽപ്പന പുനഃരാരംഭിക്കും. വെയർഹൗസ് നികുതി 25 ശതമാനത്തിൽ നിന്ന് 13% ആക്കി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ബാറുടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. വെയർഹൗസ് നികുതി 8 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി ഉയർത്തിയതിൽ പ്രതിഷേധിച്ച് ബാറുകൾ ദീർഘകാലമായി അടച്ചിടുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെട്ട സാഹചര്യത്തിലാണ് മദ്യവിൽപന പുനഃരാരംഭിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad