Header Ads

  • Breaking News

    പിജെ ആര്‍മി പേര് മാറ്റി, ഇനി റെഡ് ആര്‍മി

    ഇടതുപക്ഷ സൈബർ പോരാളിയുടെ ഫേസ്ബുക്ക് പേജായ പിജെ ആർമിയുടെ പേര് മാറ്റി. റെഡ് ആർമി എന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. പ്രൊഫൈൽ ചിത്രവും മാറ്റി പാർട്ടി ചിഹ്നം ആക്കിയിട്ടുണ്ട്. നേരത്തെ പി ജയരാജന്റെ ഫോട്ടോയായിരുന്നു പ്രൊഫൈൽ ചിത്രമായി വെച്ചിരുന്നത്. എന്നാൽ ഇതിനെതിരെ പി ജയരാജൻ തന്നെ രംഗത്തെത്തിയിരുന്നു. പി ജയരാജന്റെ പേരില്‍ ആര്‍മി ഉണ്ടാക്കിയത് പാർട്ടിയിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad