നാളെ വൈദ്യുതി മുടങ്ങു സ്ഥലങ്ങൾ
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊളപ്പ, ചിത്രാരി, അഞ്ചാംപീടിക, മാര്‍ക്ക് & സ്മിത്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ജൂണ്‍ ഏഴ് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചന്ദ്രവയൽ, വങ്ങാട്, പോത്താങ്കണ്ടം, ഈങ്കുളം, കൊരമ്പക്കല്, പൊന്നംവയൽ, കോട്രാടി, വലിപ്ലാവ്, മുണ്ടർകാനം, ഏണ്ടി ഭാഗങ്ങളിൽ ഇന്ന് (ജൂൺ ഏഴ് തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൃഷ്ണപുരം മുക്ക് റോഡ് ഭാഗങ്ങളിൽ ഇന്ന് (ജൂൺ ഏഴ് തിങ്കളാഴ്ച) രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
The post നാളെ വൈദ്യുതി മുടങ്ങു സ്ഥലങ്ങൾ appeared first on Kannur Vision Online.
No comments
Post a Comment