Header Ads

  • Breaking News

    ലക്ഷദ്വീപ് സംരക്ഷണദിനം : കോൺഗ്രസ്സ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

    കൊടോളിപ്രം : ജില്ലയിലുട നീളം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തിയ ലക്ഷദ്വീപ് സംരക്ഷണദിനത്തിന്റെ ഭാഗമായി കൊടോളിപ്രത്ത് ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു. യു.ഡി.എഫ് കൂടാളി മണ്ഡലം ചെയർമാൻ പി.വി. ഹരിദാസൻ മാസ്റ്റർ, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് എന്നിവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധത്തിൽ വി.സി.സുരേന്ദ്രൻ, വനജ കുമാരി, സൽമാനുൽ ഫാരിസ് തുടങ്ങിയവർ പങ്കെടുത്തു.

    The post ലക്ഷദ്വീപ് സംരക്ഷണദിനം : കോൺഗ്രസ്സ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad