Header Ads

  • Breaking News

    കണ്ണൂരിൽ ആംബുലൻസ് മരത്തിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു


    ആംബുലൻസ് മരത്തിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു . കണ്ണൂർ എളയാവൂരിലാണ് അപകടം

    പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി രജിന (37) ആംബുലൻസ് ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്.ബെനി എന്നയാൾക്ക് പരിക്കേറ്റു


    No comments

    Post Top Ad

    Post Bottom Ad