Header Ads

  • Breaking News

    വ്യോമസേനയിൽ വിവിധ തസ്തികകളിൽ ഒഴിവ്

    വ്യോമസേനയിലെ ഫ്ലയിങ്, ​ഗ്രൗണ്ട് ഡ്യൂട്ടി ശാഖകളിൽ കമ്മിഷൻഡ് ഓഫീസർ ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം. എൻസിസി സ്പെഷ്യൽ എൻട്രി, മിറ്റിരിയോളജി എൻട്രി എന്നിവയിലേക്കും അപേക്ഷിക്കാം. ഓൺലൈൻ ടെസ്റ്റിന് പുറമെ ഓഫീസർ ഇന്റലിജൻസ് റേറ്റിങ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ചർച്ച, മനശാസ്ത്ര പരിശോധന തുടങ്ങിയവയിലും സാമർത്ഥ്യം തെളിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://afcat.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

    No comments

    Post Top Ad

    Post Bottom Ad