Header Ads

  • Breaking News

    ക്രൊയേഷ്യയെ വീഴ്ത്തി ചെകുത്താൻ പട


    സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി നിലവിലെ ഒന്നാം റാങ്കുകാരായ ബെൽജിയം.ഏക പക്ഷീയമായ ഒരു ഗോളിനാണ് ബെൽജിയത്തിന്റെ വിജയം.

    ആദ്യ പകുതിയിൽ റൊമേലു ലുകാകു ആണ് വിജയ ഗോൾ നേടിയത്.യൂറോക്ക് ഒരുങ്ങുന്ന ബെൽജിയത്തിന് ഈ വിജയം ആത്മവിശ്വാസം പകരും. യൂറോയിൽ ആദ്യ മത്സരത്തിൽ റഷ്യ  ആണ് ബെൽജിയത്തിന്റെ എതിരാളികൾ.ക്രൊയേഷ്യ ഇംഗ്ലണ്ടിനെയും നേരിടും.

     സ്കോർ കാർഡ്

    ബെൽജിയം - 1

    R. Lukaku 38'

    ക്രൊയേഷ്യ - 0

     

    No comments

    Post Top Ad

    Post Bottom Ad