Header Ads

  • Breaking News

    ഉറുഗ്വേയെ കീഴടക്കി അർജന്റീന


    കോപ്പ അമേരിക്ക ഗ്രൂപ്പ് ബി രണ്ടാംഘട്ടം മത്സരത്തിൽ കരുത്തരായ അർജന്റീന - ഉറുഗ്വായ് പോരാട്ടത്തിൽ⚔ അർജന്റീനക്ക് വിജയം.

    മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ മെസ്സിയുടെഅസ്സിസ്റ്റിൽ നിന്ന് ഗീദോ റോഡ്രിഗസാണ് ഗോൾ നേടിയത്.

    കോപ്പ അമേരിക്ക

    അർജന്റീന - 1⃣
    G.Rodriguez 13'
    ഉറുഗ്വേയ് - 0⃣


    No comments

    Post Top Ad

    Post Bottom Ad