രാജ്യത്ത് പുതിയ കൊവിഡ് വകഭേദത്തെ കണ്ടെത്തി
രാജ്യത്ത് പുതിയ കൊവിഡ് ജനിതക വകഭേദത്തെ കണ്ടെത്തി. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) ആണ് ജീനോം സീക്വൻസിങ്ങിലൂടെ ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്. ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
No comments
Post a Comment