Header Ads

  • Breaking News

    പത്തോളം പ്രമുഖ ആപ്പുകൾക്ക് വിലക്ക്!

    ടിക് ടോക്, വി ചാറ്റ് ഉൾപ്പെടെ പത്തോളം ആപ്ലിക്കേഷനുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. നേരത്തെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന 3 എക്സിക്യൂട്ടീവ് ഓർഡറുകൾ പുനഃസ്ഥാപിക്കുകയാണ് ജോ ബൈഡൻ സർക്കാർ ചെയ്തത്. ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള ആപ്പുകളുടെ പ്രവർത്തനം രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് എന്നു ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

    No comments

    Post Top Ad

    Post Bottom Ad