Header Ads

  • Breaking News

    പയ്യാവൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

    കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് ഡിഗ്രി വിദ്യാർത്ഥി പയ്യാവൂർ ചന്ദനക്കാംപാറയിലെ മറ്റത്തിനാനി ജയ്സൺ – ഷൈനി ദമ്പതികളുടെ മകൻ അലക്സ്(21) ആണ് മരിച്ചത്. ആടാംപാറ കയത്തിലാണ് അപകടംനടന്നത്. കുളിക്കുന്നതിനിടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു.

    The post പയ്യാവൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad