Header Ads

  • Breaking News

    ദുരിതകാലത്തിലെ നന്മ വഴികൾ…. ഞങ്ങളുണ്ട് കൂടെ..

    കോവിഡ് രണ്ടാം തരംഗം കൊണ്ട് സ്കൂളിൽ പോകാൻ പറ്റാതെ വിടുകളിൽ നിന്ന് ഓൺലൈൻ പഠിനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത വിദ്യാർത്ഥികൾക്ക് കൈത്താങ്ങായ് ചേലേരിയിലെ നളന്ദ ആർട്ട്സ് ആൻഡ് സ്പോർട്ട് സ് ക്ലബ്ബ് .

    സ്മാർട്ട് ഫോൺ ചാലഞ്ചിൻ്റെ ഭാഗമായി മലോട്ട് എ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടുന്ന ഫോണുകൾ സ്കൂൾ അധികൃതർക്ക് കൈമാറി ചടങ്ങിൽ ക്ലബ്ബരക്ഷാധികാരികളായ രഘുനാഥ് പി ശി വദാസൻ എവി വിജേഷ് ഇ പി വി ജേഷ് പി പി ഷിജു ആർ എസ് എന്നിവരും സ്കൂൾ അധ്യാപകരും പി ടി എ ഭാരവാഹികളും പങ്കെടുത്തു റസാക്ക് മാസ്റ്റർ നന്ദി പറഞ്ഞു

    The post ദുരിതകാലത്തിലെ നന്മ വഴികൾ…. ഞങ്ങളുണ്ട് കൂടെ.. appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad