Header Ads

  • Breaking News

    BREAKING: സർക്കാരിനെതിരെ നിർണായക നീക്കവുമായി വാട്സാപ്പ്

    കേന്ദ്ര സർക്കാരിന്റെ സ്വകാര്യതാ പോളിസിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് വാട്സാപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. സ്വകാര്യ ചാറ്റുകളിൽ അന്വേഷണം വേണമെന്ന കേന്ദ്ര നിർദ്ദേശം രാജ്യത്തെ 400 മില്ല്യൺ ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമങ്ങൾ പാലിക്കും. സാങ്കേതിക വിദ‍ഗ്ധരുമായി കൂടിയാലോചിച്ച് മുന്നോട്ടു പോകും.

    No comments

    Post Top Ad

    Post Bottom Ad