Header Ads

  • Breaking News

    ഫേസ്ബുക്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു; മുന്നറിയിപ്പ്!

    കേന്ദ്ര ഐടി വകുപ്പ് നടപ്പിലാക്കിയ നിയമങ്ങൾ പാലിക്കാത്ത ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ നാളെ മുതൽ മരവിപ്പിക്കും. ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് നിയമം 2021 പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. 3 മാസം മുമ്പാണ് ഈ നിയമം നടപ്പിലാക്കിയത്. ഐടി ആക്റ്റ് പ്രകാരം കഴിഞ്ഞ വർഷം 4400ൽ അധികം ഫേസ്ബുക്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

    No comments

    Post Top Ad

    Post Bottom Ad