Header Ads

  • Breaking News

    വൻ മുന്നേറ്റം: സംസ്ഥാനത്തെ പുതിയ ലീഡ് നില അറിയാം!

    സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ 93 സീറ്റുകളിൽ LDF മുന്നേറുകയാണ്. 45 സീറ്റുകളിലാണ് നിലവിൽ UDF മുന്നേറ്റം നടത്തുന്നത്. അതേസമയം, രണ്ട് മണ്ഡലങ്ങളിൽ NDAയും മുന്നേറുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോ‌ടിഞ്ച് മത്സരമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ലീഡ് നില ഇനിയും മാറിമറിയും.

    No comments

    Post Top Ad

    Post Bottom Ad