ഏഴരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
ചൊക്ലിയിൽ വാടകക്ക് വീടെടുത്ത് മയക്ക് മരുന്ന് വിൽപന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
ഏഴരക്കിലോയിലധികം കഞ്ചാവുമായി പെരിങ്ങാടി സ്വദേശി എൻ കെ അശ്മീറിനെയാണ് അറസ്റ്റ് ചെയ്തത്
കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണറുടെ ഷാഡോ ടീമും, എക്സൈസ് കമ്മീഷ്ണറുടെ ഉത്തരമേഖല ഷാഡോ ടീ മും, കൂത്ത്പറമ്പ് എക്സൈസ് സർക്കിൾ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്
The post ഏഴരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ appeared first on Kannur Vision Online.
No comments
Post a Comment