Header Ads

  • Breaking News

    BREAKING: കൊവിഡ് അതിവ്യാപനം രൂക്ഷം; ഇന്നത്തെ കൊവിഡ് കണക്ക്!

    സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് രോഗബാധ. ഇന്ന് 87,275 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. 21 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു.

    No comments

    Post Top Ad

    Post Bottom Ad