Header Ads

  • Breaking News

    അവസാന നിമിഷം ഗോളിൽ സമനില പിടിച്ചു ന്യൂകാസിൽ



     കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ലിവർപൂളിന് 3ആം മിനിറ്റിൽ ഈജിപ്ഷ്യൻ താരം സലാ ⚽️ ആണ് ലീഡ് നേടിക്കൊടുത്തത്⚡️.തുടർന്നുള്ള സമയങ്ങളിൽ എല്ലാം മികച്ച രീതിയിൽ കളിക്കാൻ സാധിച്ചുവെങ്കിലും ഫിനിഷിംഗ് പോരായ്മ മൂലം സ്കോർ ഒരു ഗോളിൽ ഒതുങ്ങി.എന്നാൽ അത് അവസാനം അവർക്ക് തിരിച്ചടിയായി 😲.90+6ആം മിനിറ്റിൽ ന്യൂകാസിൽ താരം വില്ലോക്ക് ഗോൾ ⚽️ നേടിയതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചു🤝.  

    1 പോയിന്റ് മാത്രം നേടിയതോടെ ലിവർപൂൾ ടോപ് 4ഇൽ തിരിച്ചെത്താൻ ഉള്ള അവസരം നഷ്ടമാക്കി💔.
    🔔 സ്കോർ കാർഡ്

    ❤ ലിവർപൂൾ - 1⃣
    ⚽️ Salah 3'

    🖤 ന്യൂകാസ്റ്റിൽ യുണൈറ്റഡ് - 1⃣
    ⚽️ Willock 90+6 


    No comments

    Post Top Ad

    Post Bottom Ad