Header Ads

  • Breaking News

    ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകള്‍ ; ഇപ്പോൾ അപേക്ഷിക്കാം



     ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ അപേക്ഷയാണ് ബാങ്ക് പരി​ഗണിക്കുന്നത്. BOB യുടെ ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 29താണ് അപേക്ഷ സമര്‍പ്പിക്കേണ്ട് അസാന തിയതി.

    ഒഴിവുകള്‍ വന്നിരിക്കുന്ന തസ്തികകള്‍ :

    1. സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ (407)

    2. ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍ (50)
    3. റ്റെറിറ്റോറി ഹെഡ് (44)
    4. ​ഗ്രൂപ്പ് ഹെഡ് (6)
    5. പ്രോഡക്‌ട് ഹെഡ് (ഇന്‍വെസ്റ്റമെന്റ് റിസേര്‍ച്ച്‌) (1)
    6. ഹെഡ് (ഓപറേഷന്‍സ് ആന്‍ഡ് ടെക്നോളജി (1)
    7. ഡിജിറ്റല്‍ സേല്‍സ് മാനേജര്‍ (1)
    8. ഐടി ഫണഷണല്‍ അനാലിസ്റ്റ്- മാനേജര്‍ (1)

    No comments

    Post Top Ad

    Post Bottom Ad