Header Ads

  • Breaking News

    രതീഷിന്റെ മരണം; നിർണ്ണായക കണ്ടെത്തൽ

    ലീ​ഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ അന്വേഷണസംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് അന്വേഷണത്തിന് വഴിത്തിരിവായത്. രതീഷിന്റെ ശരീരത്തിൽ 16 മുറിവുകളുണ്ട്. രതീഷിന്റെ 44 സുഹൃത്തുക്കളെയും നാലാം പ്രതി ശ്രീരാ​ഗിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിലെ വിവരങ്ങൾ ശേഖരിച്ച് ഇനി ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad