Header Ads

  • Breaking News

    എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാൻ നീക്കമെന്ന് പരാതി



    കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ധ്യതിപ്പെട്ട് എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാൻ നീക്കമെന്ന് പരാതി

    നിയമന ശ്രമത്തിനെതിരെ കെ എസ് യൂ പ്രതിഷേധം.

    ഓൺലൈൻ ഇൻറർവ്യൂ നടക്കുന്നതിനിടെ വൈസ് ചാൻസലറെ വീട്ടിൽ ഉപരോധിച്ചു.

    വീട്ടിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ
    പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി


    No comments

    Post Top Ad

    Post Bottom Ad