Header Ads

  • Breaking News

    ഭ​ര്‍​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ വീ​ട്ട​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍



    കൊ​ച്ചി: 

    ഭ​ര്‍​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ വീ​ട്ട​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍. കു​റു​ന​പ​ത്തു​രു​ത്ത് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ​യേ​യും ആമ്പല്ലൂർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു എ​ന്ന​യാ​ളെ​യു​മാ​ണ് വ​ട​ക്കേ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

    ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഭ​ര്‍​ത്താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യം മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​വ​ര്‍ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

    No comments

    Post Top Ad

    Post Bottom Ad