Header Ads

  • Breaking News

    ബൈക്ക് കത്തിച്ച കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ



    പരിയാരം : 

    ബൈക്ക് തീവെച്ച് നശിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ . പിലാത്തറ വിളയാങ്കോട്ടെ ചെക്കാട്ട് ഹൗസിൽ ഷംസീറിനെയാണ് പരിയാരം പോലീസ് പിടി കൂടിയത് . കണ്ടോന്താർ ചെന്തളം സ്വദേശിയുടെ ബൈക്ക് കത്തിച്ച കേസിൽ ജ്യാമത്തിലിറങ്ങി മു ങ്ങിയ പ്രതിയെ 2019 ൽ കോടതി പിടികി ട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

    No comments

    Post Top Ad

    Post Bottom Ad