Header Ads

  • Breaking News

    കേരളത്തിലുള്ളവർ അറിയാൻ; ഇന്നുമുതൽ തുടങ്ങും

    ഈസ്റ്റർ-വിഷു ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് രാവിലെ മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരി വിതരണം ഇന്ന് വൈകീട്ട് മുതൽ തുടങ്ങും. സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 15 രൂപയ്ക്ക് 10 കിലോ അരിയാണ് വിതരണം ചെയ്യുന്നത്.

    No comments

    Post Top Ad

    Post Bottom Ad