Header Ads

  • Breaking News

    അത്ലറ്റിക്കോയെ തകർത്തു ചെൽസി, ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ



    🇪🇺🏆ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തകർത്തു ചെൽസി. 🥰👌ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം.⚡️

    ☄സിയെച്, എമഴ്സൺ എന്നിവരാണ് ചെൽസിക്കു വേണ്ടി ഗോൾ നേടിയത് ✊



    No comments

    Post Top Ad

    Post Bottom Ad